പരപ്പനങ്ങാടി:ഉള്ളണം മുണ്ടിയൻ കാവ് പിടിക്കപ്പുറത്ത് പത്മാവതി(89) നിര്യാതയായി.ഭർത്താവ് പരേതനായ ചിന്നപ്പു.
മക്കൾ:ദേവദാസൻ (BSNL റിട്ടേയ്ഡ്), ശ്രീനിവാസൻ , ഷാജി , അംബിക മരുമക്കൾ മിനി , ലിസി ശാലിനി , പ്രഭാകരൻ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



