കൊടക്കാട് പടിഞ്ഞാറെ മഹല്ല് സ്വദേശി വാണിയം പറമ്പത്ത് ഉമ്മറിന്റെ ഭാര്യ ഫാത്തിമ (61) നിര്യാതയായി.
മക്കൾ :അഷ്‌റഫ് (സൗദി ), സുലൈഖ, മൈമൂന, ഷുഹൈബ്
മരുമക്കൾ :ജാസിറ,അബ്ദുൽ അസീസ്,റുസിലത്ത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



