പത്മാവതി (86)നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശിയും പരേതനായ കാട്ടികോലോത്ത് കുഞ്ഞുട്ടി എന്നവരുടെ ഭാര്യയുമായ പത്മാവതി (86)നിര്യാതയായി .മക്കള്‍ :മോഹനന്‍ (മോഹന ജ്വല്ലറി ,പരപ്പനങ്ങാടി ),ചന്ദ്രിക ,ദിവാകരന്‍ ,(പത്മ ജ്വല്ലറി ,പരപ്പനങ്ങാടി )ബാബുരാജ് (മോഹന ജ്വല്ലറി ,ചേളാരി )മനോഹരന്‍ ,ദിനേശ്കുമാര്‍ (കുവൈറ്റ് ).മരുമക്കള്‍ :പ്രീത ,ബാലകൃഷ്ണന്‍ ,(പയ്യോളി )സുഹാസിനി ,സുനിത ,ബിന്ദു ,ബീന.

Share news
error: Content is protected !!
Scroll to Top