തിരൂരങ്ങാടി: ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സ്വദേശികളായ ചെമ്മലപ്പാറ സൈഫുദ്ധീൻ (29), മുള്ളൻ മടക്കൽ അബ്ദുൽ അസീസ് (60) എന്നിവർ പരിക്കേറ്റുത്.
ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചെമ്മാട് കൊടിഞ്ഞി റോഡ് വെഞ്ചാലിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




