
പരപ്പനങ്ങാടി:ചിറമംഗലം
കുരിക്കൾ റോഡിന് സമീപം പരേതനായ പി കെ കൃഷ്ണ പണിക്കരുടെ മകൻ പി.കെ.ബാല സുബ്രഹ്മണ്യൻ മാസ്റ്റർ (64) നിര്യാതനായി മതാവ്: പരേതയായ കല്യാണി ടീച്ചർ,
ഭാര്യ :പ്രസന്ന (റിട്ട: അദ്ധ്യാപിക)
ചിറമംഗലം എ.യു.പി സ്കൂ ൾ റിട്ട: അധ്യാപകൻ, പരപ്പന ങ്ങാടിറൂറൽസഹകരണബാങ്ക് മുൻപ്രസിഡൻ്റ്,കളരിപ്പണിക്കർ ഗണികമഹാസഭ ദേശീയ പ്രസിഡണ്ട്,പരപ്പനങ്ങാടി പ്രസ് ക്ലബ് ട്രഷറർ,കേരള ജേർണലി സ്റ്റ് യൂണിയൻ പരപ്പനങ്ങാടി മേഖലാ കമ്മറ്റി ട്രഷർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മക്കൾ: ആനന്ദ് പി.കെ.( എ യു പി സ്കൂൾ ചിറമംഗലം),
അമൃത (ഐടി പ്രൊഫഷണൽ മുംബൈ) മരുമകൻ: ഷന്ദനു മുംബൈ.
സഹോദരങ്ങൾ: സുകുമാര പണിക്കർ, സേതുമാധവൻ,ഭൂഷണൻ, പരേതരായ പ്രഭാകരൻ, നളിനി
സംസ്ക്കാരം തിങ്കൾ രാവിലെ
വീട്ടുവളപ്പിൽ .



