Section

malabari-logo-mobile

ഒസ്സാവട്ടത്ത് ആലിക്കോയ (74) നിര്യാതനായി

HIGHLIGHTS : Ossawattat Alikoya (62) passed away

ചാലിയം : ഒസ്സാവട്ടത്ത് ആലിക്കോയ (74) അത്താണിക്കല്‍ കുറിയപാടം മുണ്ടക്കാട്ട് കുളം കരിപ്പത്തൊലി വീട്ടില്‍ നിര്യാതനായി.

ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുട്ടി. മക്കള്‍: നൗഫല്‍ (ദുബൈ), മുബീന, ലത്തീഫ് (അബുദബി), ജലീല്‍ .മരുമക്കള്‍: സഫിയ, സുമയ്യ, ഫര്‍സാന

sameeksha-malabarinews

സഹോദരങ്ങള്‍: റുഖിയ, റാബിയ, ഖദീജ,പരേതരായ കുഞ്ഞുമുഹമ്മദ്, ഹംസ, അബ്ദുറഹ്‌മാന്‍

മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി എട്ടിന് അത്താണിക്കല്‍ ചനപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!