ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

HIGHLIGHTS : Organized Gandhi Smriti Sangam on Gandhi Jayanti

പരപ്പനങ്ങാടി: ഗാന്ധിജയന്തി ദിനത്തില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി. എന്‍.പി.ഹംസക്കോയ,കെ.പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കല്‍,വാക്കയില്‍ മനോജ് കുമാര്‍,റഫീഖ് കൈറ്റാല,പാണ്ടി അലി, ഫൈസല്‍ പാലത്തിങ്ങള്‍,അഡ്വ.റഹിം നഹ,അനില്‍ മാസ്റ്റര്‍,കിഴക്കിനിയകത്ത് റഷീദ്,മമ്മസന്‍ കുട്ടി,ഖാദര്‍ മച്ചിഞ്ചേരി,ഉണ്ണി കൃഷ്ണന്‍ കാട്ടില്‍, പി.ഒ. ജുബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!