പരപ്പനങ്ങാടി ബാര്‍ അസോസിയേഷനും അല്‍ ഷഹാമ കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കറ്റ് എന്‍. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കറ്റ് വനജ വള്ളിയില്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പരപ്പനങ്ങാടി ഫാത്തിമബീവി ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മുന്‍സിഫ് ഇ. എന്‍. ഹരിദാസന്‍, പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് വിപില്‍ ദാസ്, പരപ്പനങ്ങാടി അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡണ്ട് പി വിശ്വനാഥ മേനോന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അഡ്വക്കറ്റ്പി.വി.റാഷിദ് നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




