Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു

HIGHLIGHTS : Organized a human rights seminar

പരപ്പനങ്ങാടി: ലോക മനുഷ്യാവകാശ ദിനമായ ഇന്ന്  തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർഥികൾക്കായി മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.അമൃതവല്ലി അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

അഡ്വക്കറ്റ് പി.സിയാദ് ക്ലാസ്സെടുത്തു.ലീഗൽ വളണ്ടിയർ കെ.എം ഖൈറുന്നിസ,ടി.ജയന്തി എന്നിവർ സംസാരിച്ചു.
കോളേജ് സെക്രട്ടറി സി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഇ. ഒ ഹസീന നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!