ഒ പി ഫാത്തിമ(78)നിര്യാതയായി

പരപ്പനങ്ങാടി: കൊടക്കാട് പരേതനായ തേറാണത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ഒ പി ഫാത്തിമ(78)നിര്യാതയായി. മക്കള്‍:അബ്ദുള്‍ റഷീദ്,മുഹമ്മദ് ഇഖ്ബാല്‍,മുഹസിന്‍,റാബിയ,സാഹിറ. ഖബറടക്കം കൊടക്കാട് പടിഞ്ഞാറേ ജുമാമസ്ജിദില്‍ ഇന്ന് വൈകീട്ട് 3.15 ന്.മരുമക്കള്‍:ഹംസ,ജലാല്‍.

 

 

Share news
error: Content is protected !!
Scroll to Top