പൊന്നാനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകനും പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ എടക്കഴിയൂര്‍ തെക്കേ മദ്രസ സെന്ററില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികരായ ചിറ്റിലപ്പള്ളി സ്വദേശി പടിഞ്ഞാറ്റുമുറി വിനോദ് (53), മകന്‍ നിഖില്‍ തൃഷ്ണ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top