Section

malabari-logo-mobile

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഗുസ്തി താരങ്ങള്‍

HIGHLIGHTS : The wrestlers are ready for the lie test

ദില്ലി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണനെതിരായ സമരം മുപ്പതാം ദിസത്തിലേക്ക് കടക്കുന്നു. തങ്ങള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാത്രവുമല്ല ബ്രിജ് ഭൂഷണിന്റെ നുണ പരിശോധ നടത്തുകയാണെങ്കില്‍ അത് തത്സമയം സംപ്രേക്ഷണം ചെയ്യുണമെന്നും ഇവര്‍ പറഞ്ഞു.

sameeksha-malabarinews

മെയ് 27 നുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള വനിതകള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയുമെന്ന് ഖാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്.

വനിതാ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക പരാതി തള്ളി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ നുണ പരിശോധനയ്ക്ക് തയ്യാറാകട്ടെയെന്ന് താരങ്ങളെ വെല്ലുവിളിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!