
ചാരുംമൂട് : വ്യാജ വെബ്സൈറ്റ് വഴി ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനംചെയ്ത് പതിമുന്നര ലക്ഷം രൂപ തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ.
കോഴിക്കോട് പന്നിയേങ്കര സുനേഹ്ല വീട്ടിൽ മുഹമ്മദ് ഹഫീദ് അബ്ദുറഹീം (21), ചെറുവണ്ണൂർ മാളിയേക്കൽ വീട്ടിൽ മുഹമ്മദ് അൽ ഇൽ ഷാൽ (20) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



