ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ സ്വദേശി പിടിയില്‍

HIGHLIGHTS : Online fraud: Nigerian national arrested

careertech

കല്‍പ്പറ്റ : നെന്മേനി സ്വദേശിനി യില്‍നിന്ന് നാലര ലക്ഷത്തോളം തട്ടിയ നൈജീരിയക്കാരന്‍ പൊലീസ് പിടിയില്‍. മാത്യു എമേക(30)യെ യാണ് ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് അമ്പലവയല്‍ പൊലി സ് പിടികൂടിയത്. ഡല്‍ഹി എയ ര്‍പോര്‍ട്ടിലേക്ക് സമ്മാനമായി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടു ണ്ടെന്നും അത് സ്വീകരിക്കുന്ന തിനായി പണം നല്‍കണമെ ന്നും വിശ്വസിപ്പിച്ചാണ് ലക്ഷ ങ്ങള്‍ തട്ടിയത്.
2023 ഒക്ടോബര്‍, നവംബര്‍,

ഡിസംബര്‍ മാസങ്ങ ളിലായായിരുന്നു തട്ടി പ്പ്. പലതവണകളാ യി 4.45 ലക്ഷം രൂപ ഇയാള്‍ തട്ടിയെടു ത്തു. തട്ടിപ്പ് ആണെ ന്ന് മനസ്സിലായ യുവ തി പൊലീസില്‍ പരാ തിനല്‍കുകയായിരു ന്നു. ബാങ്ക് ഇടപാടു കളുടെ വിവരങ്ങള്‍ പരിശോധി ച്ചാണ് പ്രതിയിലേക്ക് എത്തിയ ത്. ഡല്‍ഹിയില്‍നിന്ന് പിടികു ടിയശേഷം ഡല്‍ഹി ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിസ്റ്റ് റിമാന്‍ഡ് വാങ്ങി അമ്പലവയല്‍ സ്റ്റേഷ നില്‍ എത്തിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!