ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

HIGHLIGHTS : A young man drowned while bathing in the Bharathapuzha River.

careertech

തിരൂര്‍ : ഭാരതപ്പുഴയില്‍ സുഹൃത്തു ക്കളോടൊപ്പം കുളിക്കാനി റങ്ങിയ യുവാവ് മുങ്ങിമരി ച്ചു. കല്‍പ്പകഞ്ചേരി പറവ ന്നൂര്‍ സ്വദേശി കണ്ണഞ്ചേരി പറമ്പില്‍ സുബ്രഹ്‌മണ്യ (45)നാണ് മരിച്ചത്. ഞാ യര്‍ വൈകിട്ട് നാലിനാണ് അപകടം. തിരുന്നാവായ കൊടക്കല്‍ ബന്തര്‍ കടവി നുസമീപം കുളിക്കുന്നതി നിടെ ഒഴുക്കില്‍പ്പെടുകയാ യിരുന്നു.

തിരൂര്‍ ഫയര്‍ സ്റ്റേഷ നില്‍ വിവരം അറിയിച്ചതി നെത്തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മദനമോഹന ന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. മണിക്കൂറുകളോ ളം നടത്തിയ തിരച്ചിലില്‍ എട്ട് മീറ്ററോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

sameeksha-malabarinews

അച്ഛന്‍: നമ്പി. അമ്മ: മാ ധവി. ഭാര്യ: ശര്‍മിള. മക്കള്‍: ജിത്തു, ജോതിഷ, സഹോ ദരങ്ങള്‍: നാരായണന്‍, ദാ മോദരന്‍, ഭാസ്‌കരന്‍, ഷണ്‍ മുഖന്‍, സീത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!