പൊന്നാനിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

പൊന്നാനി:പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം .അപകടത്തില്‍ ബൈക്ക് യാത്രികന്‍ പൊന്നാനി കണ്ടംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പത്തായപുരക്കല്‍ ബാലകൃഷ്ണന്‍ (65)നാണ് പരിക്കേറ്റത്.

പരിക്കേറ്റയാളെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top