നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയില്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

HIGHLIGHTS : One person injured after car loses control and overturns on national highway

തിരൂരങ്ങാടി: നിയന്ത്രണം വിട്ട കാര്‍ പുതിയ ദേശീയപാതയില്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശി നെരിയാടത്ത് ഹുസൈന്റെ മകന്‍ ഇര്‍ഫാര്‍ ഹുസൈന്‍ (19) നാണ് പരികേറ്റത്. പരികേറ്റ ഇര്‍ഫാര്‍ ഹുസൈനെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10. 20 നായിരുന്നു അപകടം. കുറ്റിപ്പുറം മാണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ കക്കാട് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!