HIGHLIGHTS : Car and bus collide in Parappanangadi; one injured
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. പുത്തരിക്കല്‍ സ്റ്റേഡിയത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ ഓടിച്ച സ്ത്രീക്ക് പരിക്കേറ്റു.
പരിക്കേറ്റ സ്ത്രീയെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


