മണ്ണാരക്കല്‍ വേലായുധന്‍ (68)നിര്യാതനായി

HIGHLIGHTS : Velayudhan (68) passes away

പരപ്പനങ്ങാടി:മണ്ണാരക്കല്‍ വേലായുധന്‍ (68)നിര്യാതനായി.ഭാര്യ:കമലം.
മക്കള്‍:ബൈജു (CPIM ചെട്ടിപ്പടി LC സിക്രട്ടറി)ഷൈനി, ഷൈജ ,
മരുമക്കള്‍:സത്യകുമാര്‍,ജയപ്രകാശ്,ജൈനിഷ(പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍)
സംസ്‌കാരം ഇന്ന് 31-10-2025 വെള്ളി വൈകുന്നേരം 4.00 മണിക്ക് കെട്ടുങ്ങല്‍ ശ്മശാനത്തില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!