Section

malabari-logo-mobile

കോഴിക്കോട് ക്രഷറില്‍ പാറപ്പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

HIGHLIGHTS : One person died in an accident while crushing rock in Kozhikode crusher; Three people were injured

കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് ക്രഷറില്‍ പാറപ്പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു.

കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കല്‍ ക്രഷറിലെ ജോലിക്കാരനായ നേപ്പോള്‍ സ്വദേശി സുപ്പലാല്‍ (30) ആണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

sameeksha-malabarinews

പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് ലഭിച്ച വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!