മലപ്പുറം: ദോസ്ത്തും സ്‌കൂട്ടറും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരനായ ചെമ്മാട് സ്വദേശി മുഹമ്മദ് അന്‍ഷിദ് (20) എന്ന യുവാവിനാണ് പരിക്കേറ്റത്.
തിരൂരങ്ങാടി കൊളപ്പുറം റൂട്ടില്‍ കൊളപ്പുറം സ്‌കൂളിന് അടുത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12:10ഓടെ ആണ് അപകടം.
പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



