പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി : യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പരപ്പനങ്ങാടി നെടുവ കുന്നുംപുറം സ്വദേശി കുഞ്ഞിക്കോലോത്ത് പ്രസീത് കുമാര്‍ (48) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിലേക്ക് മാറ്റി.

അച്ഛന്‍ ഗോപാലകൃഷ്ണന്‍ (late), അമ്മ സത്യവതി, സഹോദരങ്ങള്‍ പ്രജിത പ്രബിത.

Share news
error: Content is protected !!
Scroll to Top