
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പന്‍തോട്ടത്തിലാണ് സംഭവം.
ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



