താനൂരില്‍ മണല്‍ ലോറിയും ബൈക്കും കൂട്ടിയിടിച് ഒരാള്‍ക്ക് പരിക്ക്

താനൂര്‍: ചിറക്കലില്‍ മണല്‍ ലോറിയും ബൈക്കും കീട്ടിയിടിച്ചു ഒരാള്‍ക്കു പരിക്ക്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

അപകടത്തില്‍ സാരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനെ മണല്‍ ലോറിക്ക് എസ്‌കോട്ട് വന്നവരാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ലോറിയിലുണ്ടായിരുന്ന മണല്‍ എത്തിക്കേണ്ടിടത് എത്തിച്ചതിനു ശേഷമാണ് ലോറി അപകടസ്ഥലത്തു കൊണ്ടുവന്നിട്ടത്. തുടര്‍ന്ന് നാട്ടുകാരെത്തുക്കയും പോലീസില്‍ വുവരമറിയിക്കുകയു ചെയിതു.

 

Share news
error: Content is protected !!
Scroll to Top