ആല്‍മരം വീണ് വീട് തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

കൊണ്ടോട്ടി: കോട്ടുപാടം തിരുത്തിമ്മല്‍ കരുകണ്ടന്‍ ക്ഷേത്രത്തിലെ 400ല്‍ അധികം വര്‍ഷം പഴക്കമുള്ള ആല്‍മരം കടപുഴകി വിണ് വീട് തകര്‍ന്നു. തിരുത്തിമ്മല്‍ വേലായുധന്റെ വീടാണ് തകര്‍ന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം. വീട് പൂര്‍ണമായും തകര്‍ന്നു. വേലായുധന്‍ ഭാര്യ ബേബിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top