
തിരൂരങ്ങാടി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കിടെ അതിഥിത്തൊഴിലാളി പിടിയില്‍. കൊടിഞ്ഞി ചെറുപാറ റോഡരികില്‍ സ്‌കൂട്ടറില്‍ മദ്യം വില്‍ക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ സ്വദേശിയെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമപ്രകാരം പോണ്ടിച്ചേരിയില്‍ മാത്രം വില്‍പ്പന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള 7 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. പരപ്പനങ്ങാടി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




