Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റയാള്‍ മരിച്ചു

HIGHLIGHTS : One died after being hit by an autorickshaw at Parappanangadi

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റയാള്‍ മരിച്ചു
. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ 11.30 ന് ചിറമംഗലം മഹല്ല് ജുമാമസ്ജിദിന് സമീപത്താണ് അപകടം നടന്നത്.

sameeksha-malabarinews

ഭാര്യ:തിത്തിക്കുട്ടി. മക്കള്‍:കോയമോന്‍, അബ്ദുല്‍അസീസ്, ഫൈസല്‍ ബാബു, സുഹറ, നജുമുനീസ. മരുമക്കള്‍: റഷീദ് , സൈനബ, കദീജ, ഫാസിലാബി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!