Section

malabari-logo-mobile

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ ക്ലാസ്  ജനുവരി 11 മുതൽ

HIGHLIGHTS : Language Institute Online Class from January 11th

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം ഭാഷാവ്യാകരണ പഠനത്തിനായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ജനുവരി 11 മുതൽ. പബ്ലിക് സർവീസ് കമ്മിഷൻ ഉൾപ്പടെ വിവിധ മത്സര പരീക്ഷകൾക്കുള്ള ക്ലാസുകളും വൈകുന്നേരങ്ങളിൽ 6.30 മുതൽ 8  വരെ നടത്തുന്നു. വിശദവിവരങ്ങൾക്ക് 9447956162 നമ്പരിൽ വിളിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!