
കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കണ്ണപ്പന്‍ക്കുണ്ട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിനീത്, ബബ്ലു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാള്‍ അതിഥി തൊഴിലാളിയാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



