കോഴിക്കോട് : കരിപ്പൂരില്‍ വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച രണ്ട് പേരെ കസ്റ്റംസ് പിടികൂടി. ഒരു കോടി രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പിടിയിലാവയവര്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി നിസാമുദ്ധീന്‍ , മലപ്പുറം മമ്പാട് സ്വദേശി അഹമ്മദ് എന്നിവരാണ്.
ഗള്‍ഫിലെ വിവിധരാജ്യങ്ങളുടെ കറന്‍സിയാണ് ഇവരില്‍ നിന്ന് പിടിചെചടുത്തച്. ദുബൈയിലേക്കുള്ള വിമാനം പുറപ്പെടാനിരിക്കെ രണ്ടു പേര്‍ കറന്‍സി കടത്തുന്നുണ്ടെന്ന രഹസ്യം വിവരം ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



