ഓണത്തിരക്ക് ; മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചു. മുംബൈയില്‍ നിന്നാണ് സ്‌പെഷല്‍ ട്രെയിന്‍. പന്‍വേലില്‍ നിന്നു നാ ഗര്‍കോവിലിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ്.

ഈ മാസം 22നു നാഗര്‍കോവിലില്‍ നിന്നു പന്‍വേലിലേക്കും 24നു തിരിച്ചുമായിരിക്കും സര്‍വീസ്.

സെപ്റ്റംബര്‍ ഏഴ് വരെയായിരിക്കും സര്‍വീസ്. മൂന്ന് വീതം സര്‍വീസുകളാണ് നടത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top