Section

malabari-logo-mobile

ജി എച്ച് എസ് നെടുവയില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു

HIGHLIGHTS : Onam was celebrated with various programs at GHS Neduva

പരപ്പനങ്ങാടി: ജി എച്ച് എസ് നെടുവയില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പൂക്കള മത്സരം, കസേരകളി, ചാക്കോട്ടം, ഓണപ്പാട്ട് നൃത്താവിഷ്‌ക്കാരം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. ഓണ സദ്യയില്‍ ആയിരത്തി മൂന്നൂറോളം പേര്‍ പങ്കെടുത്തു.

വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്, പ്രഥമ അധ്യാപിക ദേവി. വി , പി.ടി എ , പ്രസിഡണ്ട് ശശികുമാര്‍ എം , എസ് .എം സി ചെയര്‍മാന്‍ മനോജ് കുമാര്‍ ,എം പി .ടി എ പ്രസിഡണ്ട് കദീജത്ത് ജംഷീന , സീനിയര്‍ അസിസ്റ്റന്റ് നജീബ, ചലച്ചിത്ര പ്രവര്‍ത്തകന്‍ അബിനാസ് അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി രഘുനാഥന്‍ കൊളത്തൂര്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുളള സമ്മാനദാനം നിര്‍വ്വഹിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!