ഓണം സ്വര്‍ണോത്സവത്തിന് പരപ്പനങ്ങാടിയില്‍ തുടക്കമായി

പരപ്പനങ്ങാടി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണം സ്വര്‍ണോത്സവം 2023 പരപ്പനങ്ങാടി യൂണിറ്റില്‍ തുടക്കമായി. സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ എം.സി.റഹീം ഉദ്ഘാടനം നിര്‍വഹിച്ചു.

പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാമത്തെ നറുക്കെടുപ്പ് സ്വര്‍ണ്ണാലയ ജ്വല്ലറിയില്‍ വെച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഷറഫ് കുഞ്ഞാവാസ് നിര്‍വഹിച്ചു.

ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ. ശ്രീധരന്‍ സെക്രട്ടറി കെ.കെ.മോഹനന്‍ വൈസ് പ്രസിഡന്റുമാരായ റഫീഖ് സ്വര്‍ണാലയ, നൗഫല്‍ ഇല്ല്യന്‍, ഷിജിന്‍ സുകുമാരന്‍, രാമദാസ് അച്ചുട്ടിസണ്‍സ്,അഫ്‌സല്‍ ഹിസാം, മര്‍ച്ചന്റ്‌സ് സെക്രട്ടറി വിനോദ് എ.വി ടെക്‌സ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top