HIGHLIGHTS : Onam exam starts today
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വ മുതല്‍ ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷ കളാണ് ചൊവ്വാഴ്ച നടക്കുക. യുപി വിഭാഗം പരീക്ഷകള്‍ ബു ധനാഴ്ച തുടങ്ങും. പ്ലസ്ട പരീക്ഷയും ആരംഭിക്കും.
എല്‍പി വിഭാഗത്തിന് വെള്ളി യാഴ്ചയാണ് ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണ പരീക്ഷ ഇല്ല. പരീക്ഷാ ദിവസ ങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മു തല്‍ 1.45 വരെയും കൂള്‍ ഓഫ് അനുവദിക്കണം. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മുതല്‍ 4.15 വരെ യായിരിക്കും. 12ന് പരീക്ഷകള്‍ അവസാനിക്കും. 13ന് ഓണാവധിക്കായി സ്‌കൂള്‍ അടയ്ക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു