ഓണം ബമ്പര്‍; ഒന്നാം സമ്മാനം എജെ 442876

തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. ഒന്നാം സമ്മാം 10 കോടി രൂപയാണ്. എജെ 442876 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഇത്തവണ റിക്കാര്‍ഡ് വില്‍പ്പനയാണ് ഓണം ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍ നടന്നത്. 65 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവനും വില്‍പ്പന നടത്തി എന്നതാണ് പ്രത്യേകത.

Related Articles