ഓണം ബമ്പര്‍ അടിച്ച കോടിപതി പരപ്പനങ്ങാടിക്കാരനോ?

പരപ്പനങ്ങാടി:  മാവേലി കനിഞ്ഞ മഹാ സൗഭാഗ്യവാനെ തേടി പരപ്പനങ്ങാടി യിൽ നാട്ടുകാരുടെ നെട്ടോട്ടം.
ഓണം ബമ്പറിന്റെ പത്തുകോടി രൂപ അടിച്ചത് പരപ്പനങ്ങാടി യിൽ വിറ്റഴിച്ച ടിക്കറ്റിലാണന്ന അഭ്യൂഹം പരന്നോടെയാണ്  

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:  മാവേലി കനിഞ്ഞ മഹാ സൗഭാഗ്യവാനെ തേടി പരപ്പനങ്ങാടി യിൽ നാട്ടുകാരുടെ നെട്ടോട്ടം.
ഓണം ബമ്പറിന്റെ പത്തുകോടി രൂപ അടിച്ചത് പരപ്പനങ്ങാടി യിൽ വിറ്റഴിച്ച ടിക്കറ്റിലാണന്ന അഭ്യൂഹം പരന്നോടെയാണ്   സൗഭാഗ്യവാനെ തേടി നാട്ടുകാർ പരക്കം പായാൻ തുടങ്ങിയത്.
പരപ്പനങ്ങാടി ടൗണിലെ  ഏജൻസീ സിൽ നിന്ന് വിറ്റഴിച്ച ടിക്കറ്റാണ് ബമ്പര്‍ ഭാഗ്യം ലഭിച്ചതെന്നാണ് പറയുന്നത്.എന്നാല്‍ ഇക്കാര്യം ഇതെവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  അതെസമയം കോടീശ്വരൻ എല്ലാം മറിഞിട്ടും ഒന്നും പറയാതെ നാട്ടുകാരോടപ്പമുണ്ടന്നാണ് നാട്ടുകാരിൽ ചിലരുടെ കമന്റ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •