പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി: വേങ്ങരയില്‍ 14 സ്ഥാനാര്‍ത്ഥികള്‍

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഡെമ്മി ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. കെ. പത്മരാജന്‍ (സ്വന്ത), നസീര്‍ (എസ്.ഡി.പി.ഐ), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ഡെമ്മി) ബഷീര്‍ പി.പി (എല്‍.ഡി.എഫ്), അലവികുട്ടി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഡെമ്മി ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്.

കെ. പത്മരാജന്‍ (സ്വന്ത), നസീര്‍ (എസ്.ഡി.പി.ഐ), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ഡെമ്മി) ബഷീര്‍ പി.പി (എല്‍.ഡി.എഫ്), അലവികുട്ടി (എല്‍.ഡി.എഫ് ഡെമ്മി), കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍ ഹഖ് (ഐ.യു.എം.എല്‍ ഡെമ്മി), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), ഹംസ. കെ (സ്വന്ത), ഇബ്രാഹീം എം.വി (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ശിവപ്രസാദ് (ഡെമ്മി ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) ജനചന്ദ്രന്‍ (ബി.ജെ.പി), സുബ്രഹ്മണ്യന്‍ (ബി.ജെ.പി ഡെമ്മി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

സൂക്ഷ്മ പരിശോധന സെപ്തംബര്‍ 25ന് നടക്കും. പത്രിക 27 വരെ പിന്‍വലിക്കാം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •