ഭാര്യ മരിച്ചു നാല്‍പതാം ദിവസം ഭര്‍ത്താവും മരിച്ചു

തിരൂരങ്ങാടി: ഭാര്യ മരിച്ചു നാല്‍പതാം ദിവസം ഭര്‍ത്താവും മരിച്ചു. പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി എന്തീന്‍ കുട്ടി ഹാജി (80) ആണ് മരിച്ചത്. ഭാര്യ നഫീസ നാല്‍പത് ദിവസം മുന്‍പ് മരിച്ചിരുന്നു.

മക്കള്‍: ഫാത്തിമ, അഷ്റഫ് മൗലവി, മുഹമ്മദ് സ്വാലിഹ്,ഹാരിസ് മുസ്ലിയാര്‍, ഷിഹാബുദ്ധീന്‍. മരുമക്കള്‍: അബൂബക്കര്‍ അഹ്‌സനി തെന്നല, സുലൈഖ, ഫൗസിയ, റുബീന, ഫാത്തിമ.

Share news
error: Content is protected !!
Scroll to Top