ഒമാനിലൊഴികെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ഫിത്തര്‍

namaskaramഒമാനൊഴികെയുള്ള മറ്റെല്ലാഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ഈദുല്‍ഫിത്തര്‍. പ്രാദേശിക സമയം രാവിലെ 6.5 ന് പള്ളികളിലും, ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു.
ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈദ് ഗാഹുകളില്‍ ഇരു ഹറമുകളിലെയും ഇമാമുമാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

കൂടാതെ എല്ലാ ജിസിസി രാജ്യങ്ങളിലും കേരളത്തില്‍ നിന്നുള്ള മത പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന ഈദ് നമസ്‌കാരങ്ങളും നടന്നു.

ഒമാനില്‍ നാളെയാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top