തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 16 പൈസയും പെട്രോളിന് ആറ് പൈസയുമാണ് ഇന്ന് കൂടിയത്.
ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 95 പൈസയും പെട്രോളിന് 78 രൂപയും 69 പൈസയുമാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ ഡീസലിന് 11 പൈസയും പെട്രോളിന് ആറ് പൈസയും വര്‍ധിപ്പിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




