
കോഴിക്കോട് : വിദ്യാര്‍ഥിനി യോട് അപമ ര്യാദയായി പെരുമാറിയ ഒഡിഷ സ്വദേ ശി പിടിയില്‍. ജയന്ത്കുമാര്‍ ജയന്ത്കുമാര്‍ സാഹു സാഹുവി (40)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
മാനാഞ്ചിറക്ക് സമീ പമാണ് ഇയാള്‍ വിദ്യാര്‍ഥിനി യോട് അപമര്യാദയായി പെരു മാറിയത്. തുടര്‍ന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊ ലീസുകാരന്‍ പ്രതിയെ തട ഞ്ഞുവച്ച് കസബ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കസബ എസ്‌ഐ കെ കെ പ്രദീപ് പ്രതിയെ കസ്റ്റഡിയി ലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



