
തൃക്കാക്കര : നടി മാളവിക മേനോനെ സമുഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒളി വില്‍ കഴിയുകയായിരുന്ന പ്രതിയെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഇടപ്പ ള്ളി സ്വദേശി ഗ്രീന്‍ പാര്‍ക്ക് ലൈന്‍ ഫ്‌ലാറ്റില്‍ താമസി ക്കുന്ന ശ്യാം മോഹനാണ് (32) പിടിയിലായത്.
കേസില്‍ സിനിമാസെറ്റിലെ മുന്‍ ജീവനക്കാരന്‍ പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത് രവിന്ദ്രനെ (28) കഴി ഞ്ഞമാസം പൊലീസ് അറ സ്റ്റ് ചെയ്തിരുന്നു. ശ്രീജിത് രവീന്ദ്രന്‍ പൂവന്‍കോഴി എന്ന ഫെയ്സ്ബുക് അക്കൗണ്ട് വഴി നടിയുടെ ഫോട്ടോ അശ്ലീല തലക്കെ ട്ടോടുകൂടി പോസ്റ്റ് ചെയ്യുക യും ശ്യാം മോഹന്‍ നടിക്കെ തിരെ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



