ഒക്‌ടോബര്‍ ആറ് പൊതുഅവധി

Untitled-1 copyബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ ആറിന് പൊതുഅവധി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Related Articles