മുഹമ്മദ് റാഫി (17) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ആവിയില്‍ബീച്ച് സ്വദേശിയും കരിങ്കലത്താണിയില്‍ താമസക്കാരനുമായ അഴീക്കല്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് റാഫി (17) നിര്യാതനായി. മാതാവ്:റംല. ...

പരപ്പനങ്ങാടി: ആവിയില്‍ബീച്ച് സ്വദേശിയും കരിങ്കലത്താണിയില്‍ താമസക്കാരനുമായ അഴീക്കല്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് റാഫി (17) നിര്യാതനായി.
മാതാവ്:റംല. സഹോദരങ്ങള്‍:
മുഹമ്മദ് അജ്മല്‍, മുഹമ്മദ് റമീസ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!