വള്ളിക്കുന്ന് നോര്‍ത്ത് കുന്നത്ത് കൊളങ്ങരൊടി ചന്ദ്രന്‍ (65) നിര്യാതനായി.

വള്ളിക്കുന്ന് നോര്‍ത്ത് കുന്നത്ത് കൊളങ്ങരൊടി ചന്ദ്രന്‍ (65) നിര്യാതനായി. ആനയാങ്ങാടിയില്‍ ചായക്കട നടത്തി വരികയായിരുന്നു. മക്കള്‍: ഷീജ, ഷിജി. മരുമക്കള്‍: വിനു, ഷൈജു. സഹോദരങ്ങള്‍:പറങ്ങോടന്‍, സുഭദ്ര, പരേതനായ ബാലന്‍, പരേതയായ മാധവി.

 

Related Articles