Section

malabari-logo-mobile

പരപ്പനങ്ങാടി പെനക്കത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (70) , നിര്യാതനായി.

HIGHLIGHTS : പരപ്പനങ്ങാടി : പുത്തന്‍ പീടിക സ്വദേശി പെനക്കത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (70) , നിര്യാതനായി.(സിആര്‍പിഎഫില്‍ റിട്ട്. സബ് ഇന്‍സ്‌പെക്ടര്‍.)  കടലുണ്ടി മണ...

പരപ്പനങ്ങാടി : പുത്തന്‍ പീടിക സ്വദേശി പെനക്കത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (70) , നിര്യാതനായി.(സിആര്‍പിഎഫില്‍ റിട്ട്. സബ് ഇന്‍സ്‌പെക്ടര്‍.)  കടലുണ്ടി മണ്ണൂരിലായിരുന്നു താമസം. ഭാര്യ: പാഴേരി സരസ്വതി, മക്കള്‍ : വിഷ്ണു പ്രസാദ്, ശിവപ്രസാദ്, മരുമകള്‍ : ഗ്രീഷ്മ. സഹോദരങ്ങള്‍ : പെനക്കത്ത് രാജലക്ഷ്മി, ഹേമലത, ശശിധരന്‍

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!