കുഞ്ഞി മുഹമ്മദ്‌ കുട്ടി  (80) നിര്യാതനായി

പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി മൂലത്തിൽ  കുഞ്ഞി മുഹമ്മദ്‌ കുട്ടി  (80) നിര്യാതനായി
ഭാര്യ  പരേതയായ റുക്കിയ  മക്കൾ അബ്ദു .ഹംസ, ബുഷറ, ഹസീന, ജലീൽ, ഫസീല

മരുമക്കൾ സുഹറ, റംല, സലാം, ആലി കോയ,   ശബാന, ഹനീസ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •