പരപ്പനങ്ങാടി ചിറമംഗലം സ്വദേശിനി പറശ്ശേരി ബല്‍ക്കീസ് (37) നിര്യാതയായി

പരപ്പനങ്ങാടി; താനൂരില്‍ താമസിക്കുന്ന പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടി സ്വദേശിനി പറശ്ശേരി ബല്‍ക്കീസ് (37) നിര്യാതയായി. ഭര്‍ത്താവ്: പറശ്ശേരി മുഹമ്മദ്ഹനീഫ.മക്കള്‍: ഹബീബ നസ്‌റിന്‍, മുഹമ്മദ് അനസ്, ആദില്‍ റഹ്മാന്‍.
ബാപ്പ : താനൂര്‍ സ്വദേശി പഴയവളപ്പില്‍ മുഹമ്മദ്ബാവ. ഉമ്മ: ഖദീജ. സഹോദരങ്ങള്‍: ജുനൈദ്, സഹീറ, പരേതനായ കബീര്‍.

Share news
error: Content is protected !!
Scroll to Top