Section

malabari-logo-mobile

ചലച്ചിത്ര താരം വിനയ് ഫോര്‍ട്ടിന്റെ പിതാവ് എം.വി.മണി നിര്യാതനായി

HIGHLIGHTS : obit news

കൊച്ചി; ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലം സ്വദേശിയും നടന്‍ വിനയ് ഫോര്‍ട്ടിന്റെ പിതാവുമായ മാന്ത്രയില്‍ എം വി മണി (76) നിര്യാതനായി.
സംസ്‌കാരം ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12 ന് ഫോര്‍ട്ട് കൊച്ചി വെളി ശ്മശാനത്തില്‍ നടത്തും.ഭാര്യ: സുജാത. മറ്റുമക്കള്‍: അഡ്വ.സുമ സുജയ്, ശ്യാം കുമാര്‍, മരുമക്കള്‍ :അഡ്വ.സുജയ് സത്യന്‍, ഹേമ , സൗമ്യ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!