എൻ വി ഭാസ്കരൻ(82)നിര്യാതനായി

വള്ളിക്കുന്ന്: അരിയല്ലൂർ മാധവാനന്ദവിലാസം സ്കൂളിന് സമീപത്തെ എൻ വി ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: ദേവി  മക്കൾ: ബിജേഷ് ,ബിജിത പരേതനായ ബിനേഷ്  .മരുമക്കൾ: ഐശ്വര്യ, ജയപ്രകാശ്.

Share news
error: Content is protected !!
Scroll to Top